w 412h 232croprect 0x0x1280x720imgid 01m4ngzg0wn1zs38nd6eeg221kimgname fotojet 2026 10 11t183316.657 1791723814940

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടെ ദില്ലിയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ. സുപ്രീം കോടതി നിയന്ത്രണങ്ങൾ നീക്കാൻ നൽകിയ നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ചേർന്ന ഉന്നതല യോഗം വിലയിരുത്തി. തെരുവിൽ പ്രതിഷേധിക്കില്ലെന്ന ബോണ്ട് ആർക്കും ഒപ്പിട്ടു നൽകിയിട്ടില്ലെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു. അതേസമയം, ഗ്യാനേഷ് കുമാറിന്റെ നീക്കം എന്ത് എന്നതിൽ അവ്യക്തത തുടരുകയാണ്. സമരം ശക്തമായതോടെ ​മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് തുടരുമോ എന്നതാണ് ഉറ്റുനോക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *