ഈ മാസം 16 ന് നടക്കുന്ന സെനറ്റ് യോഗത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. ഗവര്‍ണറുടെ നോമിനികളായി തെരഞ്ഞെടുത്ത സെനറ്റ് അംഗങ്ങളെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ തടഞ്ഞിരുന്നു. സെനറ്റ് അംഗങ്ങൾ യോഗത്തിന് എത്തുമ്പോൾ തടയാന്‍ സാധ്യതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കത്തു നല്കാന് വിസി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്കി.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍
