തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശൻ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും.എസ് എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ തുടരന്വേഷണം നടത്താനുള്ള പൂര്‍ണ അവകാശം പൊലീസിനെന്നാണ് വാദം. ഇക്കാര്യത്തില്‍ ഹൈക്കോടതി അനാവശ്യ ഇടപെടൽ നടത്തി. തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കും. അപ്പീല്‍ സുപ്രീംകോടതി തള്ളിയാല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിടുതൽ ഹര്‍ജി നല്‍കും.
തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശൻ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും
