w 412h 232croprect 0x0x1280x720imgid 01m57d2bzqf86hvdeabtbhha4gimgname gyanesh protest 1792323694583

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഞായറാഴ്ച ദിവസമായ ഇന്നും ശക്തമായ പ്രതിഷേധം ഇരമ്പി. ഉച്ചക്ക് ശേഷം കോൺഗ്രസിന്‍റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐ (NSUI) പ്രവർത്തകർ ജന്തർമന്തറിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന ദില്ലി പൊലീസ് ഇടപെടുകയും, സമരം തുടർന്ന പ്രവർത്തകരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ രാജ്യതലസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *