ചൈനീസ് ഏജന്റുമാർക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിനൽകിയതിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കെതിരേ പൊലീസ് കേസെടുത്തു. ജമ്മുവിലെ ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തെലങ്കാന സ്വദേശിനിക്കെതിരേയാണ് ജമ്മു കശ്മീർ പൊലീസ് കേസെടുത്തത്. അതേസമയം, ഇവരുടെ പേരോ മറ്റുവിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ചൈനീസ് ഏജന്റുമാർക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിനൽകിയതിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കെതിരേ പൊലീസ് കേസെടുത്തു
