w 412h 232croprect 2x0x1276x717imgid 01m579f6p7fz8c06djge5kwnsnimgname mathew kuzhalnadan udf 1792319920839

മാസപ്പടി കേസിലെ സര്‍ക്കാര്‍ സമീപനത്തെ ഉമ്മൻ ചാണ്ടി വികാരം ഉയര്‍ത്തി ഇന്നും എതിര്‍ത്ത് മാത്യു കുഴൽനാടൻ എംഎൽഎ. ഉമ്മൻ ചാണ്ടിയെ ബലാത്സംഗക്കേസിൽപ്പെടുത്തിയ ആളാണ് പിണറായിയെന്നും അക്കാര്യം മറക്കണോയെന്നും കുഴൽനാടൻ ചോദിച്ചു. ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്നും എന്നാൽ അതു പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ശൈലി അയല്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *