നാല് മാസത്തിനിടെ കുനോയില്‍ എട്ട് ചീറ്റപ്പുലികള്‍ ചത്തതിനിടെയാണ് മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ നിന്ന് ചീററപ്പുലികളെ മാറ്റില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് വ്യക്തമാക്കിയത്.സംഭവത്തില്‍ വിദേശത്തുനിന്ന് അടക്കമുള്ള വിദഗ്ധരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് ഭുപേന്ദ്ര യാദവ് പറഞ്ഞു.മന്ത്രാലയത്തില്‍ നിന്നുള്ള സംഘം കുനോ സന്ദര്‍ശിക്കും.
കുനോ ദേശീയ ഉദ്യാനത്തില്‍ നിന്ന് ചീറ്റപ്പുലികളെ മാറ്റില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി
