മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ അഴിമതി ആരോപണം ഉയരുന്നതിനിടെയാണ് സർക്കാർ വാർഷികം ആഘോഷിക്കുന്നത്. അതേസമയം സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്.സെക്രട്ടറിയേറ്റ് വളഞ്ഞ് യുഡിഎഫ് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ആദ്യം പ്രധാന ഗേറ്റുകള്‍ ഉപരോധിച്ചത്. ജീവനക്കാരെ തടഞ്ഞതിനെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ സംഘർഷം.
സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്
