കോൺഗ്രസ് നേതാവ് ശശി തൂരിന്റെ ‘ചെങ്കോൽ’ ട്വീറ്റിൽ നീരസം പ്രകടിപ്പിച്ച് യു ഡി എഫ് കൺവീനർ എം എം ഹസൻ. ചെങ്കോൽ സംബന്ധിച്ച ശശി തരൂരിന്റെ ട്വീറ്റ് അത്ഭുതപ്പെടുത്തിയെന്ന് ഹസൻ വ്യക്തമാക്കി. ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നതെന്നും, അങ്ങനെയുള്ള തരൂരിൽ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ലെന്നും യു ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് ശശി തൂരിന്റെ ‘ചെങ്കോൽ’ ട്വീറ്റിൽ നീരസം പ്രകടിപ്പിച്ച് എം എം ഹസൻ
