കെഎസ്ആർടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്കരണം നടത്തുമെന്ന നിലപാട് ആവർത്തിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ആറേഴ് മാസത്തിനുള്ളിൽ KSRTC ഒരു കുരുക്കിലിടും, അഴിമതി ഇല്ലാതാക്കും. എല്ലാം ഒരു വിരൽ തുമ്പിലാക്കും എന്നാലേ KSRTC രക്ഷപ്പെടൂ. അത് ചെയ്തിട്ടേ പോകൂവെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. KSRTC യിൽ GPS വച്ചിട്ടുണ്ട് ഒരുപയോഗവും ഇല്ല. ടെസ്റ്റ് സമയത്ത് RTO യ്ക്ക് കാണാൻ വേണ്ടി മാത്രമാണ് GPS വച്ചിരിക്കുന്നത്.എല്ലാ രാജ്യങ്ങളിലും നിയമം കര്‍ശനമാണ്. എന്നാല്‍ ഇവിടെ അങ്ങനെയല്ല. ഈ കാര്യങ്ങളെല്ലാം മാറ്റുന്ന തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവരും എന്നും അദ്ദേഹം പറഞ്ഞു
കെഎസ്ആർടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്കരണം നടത്തുമെന്ന നിലപാട് ആവർത്തിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ
