w 412h 232croprect 1x0x1278x718imgid 01ky7cgm3qxg4mx3d4zebzt9vzimgname voters list 1784806920311

കർണാടകയിലെ അന്തിമ വോട്ടർ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി. പ്രത്യേക തീവ്ര വോട്ടര്‍ പട്ടക പരിഷ്കരണത്തിന് (എസ്ഐആർ) മുമ്പ് 5,54,32,314 വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് പുതിയ പട്ടികയിൽ ആകെ വോട്ടർമാരുടെ എണ്ണം 4,55,00,011 ആയി കുറഞ്ഞു. ഏകദേശം 99.32 ലക്ഷം വോട്ടർമാരുടെ കുറവാണ് പട്ടികയിൽ ഉണ്ടായിട്ടുള്ളത്. കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു കോടിയിലധികം പേരിൽ നിന്ന് 8.64 ലക്ഷം പുതിയ വോട്ടർമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *