പാനൂർ ബോംബ്സ്ഫോടനകേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മടപ്പളളി സ്വദേശി ബാബു, കതിരൂർ സ്വദേശികളായ രജിലേഷ്,ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ബോംബ് നിർമിക്കാനുളള വെടിമരുന്ന് ബാബുവാണ് കൊടുത്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതുവരെ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്.
പാനൂർ ബോംബ്സ്ഫോടനകേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ
