സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരം പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഇത്തവണത്തെ കേരള ജ്യോതി പുരസ്കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് നേട്ടം.റിട്ട. ജസ്റ്റിസ് ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ കേരള പ്രഭാ പുരസ്കാരത്തിന് അര്‍ഹരായി. സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
ഇത്തവണത്തെ കേരള ജ്യോതി പുരസ്കാരം ടി പത്മനാഭന്
