കെടിയു വിസിയുടെ താത്കാലിക ചുമതലയിൽ നിന്നും, സർവീസിൽ നിന്നും സിസ തോമസ് നാളെ വിരമിക്കാനിരിക്കെ സിസ തോമസിന് തിരിച്ചടി. കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു.സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ.
സിസ തോമസിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു
