സെബിക്ക് വീഴ്ച്ച വന്നിട്ടില്ലെന്ന് റിപ്പോർട്ട്. അദാനി ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ സെബിക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയോഗിച്ച സമിതി. സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ നിഗമനത്തിൽ എത്താനാകില്ലെന്നും. വില കൃത്രിമം നിയന്ത്രിക്കാൻ സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ പറയാനാകില്ല,ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ പുതിയ കണ്ടെത്തലുകൾ ഒന്നുമില്ല. അദാനി ഓഹരി വില നിയന്ത്രിക്കുന്നതിൽ സെബിക്ക് എന്തെങ്കിലും വീഴ്ച്ച പറ്റിയെന്ന് നിലവിലെ സാഹചര്യത്തിൽ പറയാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വില കൃത്രിമം നിയന്ത്രിക്കാൻ സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സുപ്രിം കോടതി
