താത്ക്കാലിക നിയമനം സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സംസ്ഥാന സർക്കാർ. കഴിഞ്ഞ നാല് വർഷം വിവിധ സർക്കാർ വകുപ്പുകൾ ബോർഡുകൾ സ്വയംഭരണ സ്ഥാപനങ്ങൾ കമ്പനികൾ എന്നിവിടങ്ങളിലെ താത്ക്കാലിക നിയമനം സംബന്ധിച്ചായിരുന്നു ചോദ്യങ്ങൾ. വിവരങ്ങള്‍ ക്രോഡീകരിച്ചില്ലെന്നാണ് നാല് ചോദ്യങ്ങൾക്കുമുള്ള മറുപടി.
രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സംസ്ഥാന സർക്കാർ
