പരുക്കേറ്റ നിലയില്‍ റഷ്യന്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയെന്നാണ് സൂചന. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം.യുവതിയുടെ ആണ്‍സുഹൃത്തിനെ കാണാനില്ലെന്നാണ് പൊലീസ് നല്കുന്ന വിവരം. ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താത്തതിനാല്‍ കേസെടുക്കാന്‍ സാധിച്ചിട്ടില്ല.
പരുക്കേറ്റ നിലയില്‍ റഷ്യന്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
