പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിരാഷ്ട്ര സന്ദർശനത്തിന് യാത്ര തിരിച്ചു. ജപ്പാൻ, പാപ്പുവ – ന്യൂഗിനി, ഓസ്ട്രേലിയ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഹിരോഷിമയിൽ ജി 7 ഉച്ചകോടിയെ അഭിസംബോധന ചെയ്യും. അതേസമയം ദ്വിദിന സന്ദർശനത്തിനായി കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം അവസാനം അമേരിക്കയിലേക്ക് പോകും.നേരത്തെ 10 ദിവസത്തെ സന്ദർശനം എന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് രണ്ട് ദിവസമായി ചുരുക്കുകയായിരുന്നു.
ത്രിരാഷട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിച്ചു
