വികസന പാതയ്ക്ക് പുതിയ ഊർജം പകരുന്നതും, എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന ബജററാണിതെന്നുo പ്രധാനമന്ത്രി നരേന്ദ്രമോദി. അടിസ്ഥാന സൗകര്യവികസനത്തിന് അധിക തുക വിലയിരുത്തിയിട്ടുണ്ടെന്നും വ്യവസായ മേഖലക്ക് വായ്പാ സഹായം ലഭ്യമാകുമെന്നും ഗ്രാമങ്ങളുടെയും, പാവപ്പെട്ടവരുടെയും ,കർഷകരുടേയും ബജററാണിതെന്നും അദ്ധേഹം പറഞ്ഞു. അഭിവു ദ്ധിയുള്ള രാജ്യം കെട്ടിപ്പടുക്കാൻ എല്ലാവരും അണി ചേരണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു
ധനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി.
