കണ്ണൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട്സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനവുമായി പൊലീസ്. എഡിജിപി എംആര്‍ അജിത് കുമാര്‍ പൊലീസിന് നിര്‍ദേശം നല്‍കിട്ടിയിട്ടുണ്ട്. ബോംബ് നിർമാണ കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കും. ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധന നടത്തും. പാനൂരിലെ സ്ഫോടനവും മണ്ണന്തല സ്ഫോടനവും കണക്കിലെടുത്താണ് പരിശോധന നടത്തുന്നത്.
കണ്ണൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട്സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനവുമായി പൊലീസ്
