വയനാട്ടില്‍ കൂട്ടിലായ നരഭോജി കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്കു മാറ്റി. കടുവയുടെ മുക്കിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഈ മുറിവ് കാട്ടില്‍ മറ്റു കടുവകളുമായുള്ള ഏറ്റുമുട്ടലിനിടെ സംഭവിച്ചതാകാനാണ് സാധ്യത. ആരോഗ്യം വീണ്ടെടുത്ത ശേഷം സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്കു മാറ്റും.
നരഭോജി കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്കു മാറ്റി
