കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യക്കൊപ്പമെന്ന് ഹൈക്കമാന്റ്.ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നൽകുമെന്നും വാഗ്ദാനം. കർണാടക പിസിസി അദ്ധ്യക്ഷസ്ഥാനത്തു തുടരാൻ അവസരം ഒരുക്കാമെന്നും ദേശീയ നേതൃത്വം അറിയിച്ചുവെന്നാണ് റിപ്പോർട്ട്. അതോടൊപ്പം പി സി സി അദ്ധ്യക്ഷസ്ഥാനത്തു നിന്നും രാജിവയ്ക്കില്ലെന്നും താൻ രാജി വെക്കുമെന്ന പറഞ്ഞ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡി കെ ശിവകുമാർ.വൈകീട്ട് ആറ് മണിക്ക് ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തും.
കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യക്കൊപ്പമെന്ന് ഹൈക്കമാന്റ്
