ജി 20 രണ്ടാം ഷെർപ്പ തല സമ്മേളനത്തിന് കുമരകത്ത് തുടക്കമായി. ഒൻപതു രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര പ്രാദേശിക സംഘടനകളിൽ നിന്നുമായി നൂറ്റി ഇരുപതോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാഭ് കാന്തിന്റെ അധ്യക്ഷതയിലാണ് യോഗം.കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി അപൂർവ്വ ചന്ദ്ര യോഗത്തിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നു.
ജി 20 ഷെർപ്പാ തല സമ്മേളനത്തിന് കുമരകത്ത് തുടക്കമായി
