ഉമ്മൻ ചാണ്ടി വധശ്രമ കേസിൽ മൂന്ന് പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി.ദീപക് ചാലാടിന് മൂന്ന് വർഷം തടവും 25000 രൂപ പിഴയും, സി ഒടി നസീറിനും ബിജു പറമ്പത്തിനും രണ്ടു വർഷം തടവും 10000 രൂപ പിഴയും ,110 പ്രതികളെ വെറുതെ വിട്ടു. 2013 ൽ പോലീസ് അത്ലറ്റിക് മീറ്റ് സമാപനചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്.
ഉമ്മൻ ചാണ്ടി വധശ്രമ കേസിൽ മൂന്ന് പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി
