യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കരുത് എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും, പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരം.എന്നാല്‍, ബസിന്റെ മുന്നിൽ ചാടി ജീവഹാനി വരുത്തരുത്. അത് തടയുന്നത് മാതൃകാപരം. എന്നെ കരിങ്കൊടി കാണിച്ചവരെ ഞാൻ കൈവീശി കാണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധത്തിന് എതിരല്ലെന്നും കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരമെന്നും മുഖ്യമന്ത്രി
