ഹൃദ്രോഗത്തെപ്പറ്റി,വ്യത്യസ്തതരം ചികിത്സകളെപ്പറ്റി ഇനി ആശങ്ക വേണ്ട.ഹൃദയം നമ്മെ എങ്ങനെ സംരക്ഷിക്കുന്നുവെന്നു തിരിച്ചറിയാന്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.ഹൃദയാരോഗ്യം എത്രമേല്‍ പ്രധാനമാണെന്ന് ഓരോ മിടിപ്പിലും ഓര്‍മിപ്പിക്കുന്ന അപൂര്‍വ പുസ്തകം.പതിറ്റാണ്ടുകളുടെ ചികിത്സാനുഭവങ്ങളും ഉള്‍ക്കാഴ്ചകളും. ‘ഓരോ മിടിപ്പിലും’. ഡോ സി ഭരത് ചന്ദ്രന്. മനോരമ ബുക്സ്. വില 304 രൂപ.
