w 412h 232croprect 1x0x1278x719imgid 01m8em91wcw5fmy317afwhzrtfimgname fotojet 2026 11 27t191855.769 1795787360140

കോൺ​ഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാവുന്നതിനിടെ പാലക്കാട് ഷാഫി പറമ്പിൽ എംപിയെ പരിഹസിച്ച് ഫ്ലക്സ് ബോർഡുകൾ. ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫിയെന്നാണ് ഫ്ലക്സിലുള്ളത്. പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപത്താണ് ഫ്ലക്സുകൾ ഉയർന്നിരിക്കുന്നത്. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഷാഫിയെ പിന്തുണച്ച് കൊണ്ട് വിവിധയിടങ്ങളിൽ ഫ്ലക്സുകൾ ഉയർന്നിരുന്നു. പാലക്കാട് ഷാഫിയെ പിന്തുണച്ചുള്ള ഫ്ലക്സിനു മുന്നിലാണ് പുതിയ ഫ്ലക്സ് എന്നതാണ് ശ്രദ്ധേയം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *