Screenshot 2024 03 02 17 35 26 684 com.android.chrome edit

സുപ്രധാന തസ്തികകളിലേക്ക് കേന്ദ്രസർക്കാർ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നിയമിക്കുന്നു. വിവിധ വകുപ്പുകളിലായി മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും, 22 ഡയറക്ടര്‍മാരെയും, ഡെപ്യൂട്ടി സെക്രട്ടറിമാരെയുമാണ് നിയമിക്കുക.സിവിൽ സർവീസിൽ നിന്നുള്ളവരായിരുന്നു സാധാരണ ഈ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ നിയമിക്കാനായി അനുമതി നല്‍കി.പ്രത്യേക മേഖലയില്‍ പ്രാവീണ്യം ആവശ്യമുള്ള വകുപ്പുകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നോ സ്വകാര്യ മേഖലയില്‍ നിന്നോ ഈ നിയമനങ്ങള്‍ നടത്താം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *