Untitled design 47 1

പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാവുമായി ബന്ധപ്പെട്ട് തനിക്ക് വരണാധികാരിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്നും, എൽഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെൻഡ്രൈവ് തന്റെ കയ്യിലുണ്ട് അത് ആർക്കും പരിശോധിക്കാമെന്നും പരാതിയിൽ അന്വേഷണം വരട്ടെയെന്നും അതിനുശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *