സിബിഐ നേരിട്ട് അന്വേഷണം നടത്തിയാലും ഭയമില്ലെന്നും, തനിക്കെതിരായ കേസുകളിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേസിലെ പരാതിക്കാരൻ പ്രശാന്ത് ബാബു ഒറ്റുകാരനാണെന്നും ,ആരാണ് പ്രശാന്ത് ബാബു എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. കൊല്ലാൻ വന്ന സി പി എമ്മുകാർക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബു എന്നും അദ്ദേഹം പറഞ്ഞു.
സിബിഐ വന്നാലും ഭയമില്ലെന്ന് സുധാകരൻ
