അറഫാ ഗോൾഡ് ആന്റ് ഡയമണ്ട്സിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി എൻഫോഴ്സ്മെന്റ് ഡയറകട്രേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തും, തിരുവനന്തപുരത്തും മൂന്നിടങ്ങളിൽ ഇഡി പരിശോധന നടത്തി. യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ബാങ്കിന്റെ പരാതിയിലാണ് അന്വേഷണം. 17 കോടിയിലധിക രൂപയാണ് വായ്പയിലൂടെ തട്ടിയത്.
അറഫാ ഗോൾഡ് ആന്റ് ഡയമണ്ട്സിനെതിരെ അന്വേഷണം തുടങ്ങി
