വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം കേരളത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നു എന്ന് സ്പീക്കർ എ.എൻ ഷംസീർ. ശാസ്തത്തെ പ്രെമോട്ട് ചെയ്യണമെന്ന പരാമർശം നടത്തിയതിന് വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താൻ. രൂക്ഷമായ ആക്രമണമാണ് താൻ നേരിട്ടത്. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യുണമെന്ന് ഒരു പൊതുപ്രവർത്തകന് പറയാൻ സാധിക്കില്ലെന്ന അവസ്ഥയുണ്ടായാൽ എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക് എന്നും അദ്ദേഹം ചോദിച്ചു.
വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം കേരളത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നു എന്ന് സ്പീക്കർ എ.എൻ ഷംസീർ
