കെഎസ്ആർടിസി ശമ്പളവിതരണം നാളെ നടക്കും. മാനേജ്മെന്റ് – യൂണിയൻ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ജീവനക്കാർക്ക് ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഇതോടെ പണിമുടക്ക് പിൻവലിക്കാവുന്ന സാഹചര്യമാണെന്ന് യൂണിയനുകൾ വിലയിരുത്തുന്നു.ഓണം അലവൻസായി ജീവനക്കാർക്ക് 2750 രൂപ നൽകും.
കെഎസ്ആർടിസി ശമ്പളവിതരണം നാളെ നടക്കും
