വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്ന് നടി ശോഭന. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന മഹിളാ സമ്മേളനമായ സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ശോഭനയ്ക്കൊപ്പം പിടി ഉഷ, മിന്നു മണി, മറിയക്കുട്ടി അടക്കം നിരവധി പ്രശസ്ത വനിതകളാണ് പങ്കെടുക്കുന്നത്.
മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്ന് ശോഭന
