2023-2024 വര്‍ഷത്തേക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എം പി ഫണ്ടിന്റെ മുഴുവന്‍ തുകയും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന വികസനം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കടല്‍ ഭിത്തി നിര്‍മ്മാണം കൂടാതെ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിലെ കടല്‍ ഭിത്തി നിര്‍മ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കായാണ് അദ്ദേഹം എംപി ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചത്.
എംപി ഫണ്ടിന്റെ നൂറ് ശതമാനവും വിനിയോഗിച്ച് ശശി തരൂര്‍
