സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി നടത്തുന്ന കൂടികാഴ്ചകൾ സാധാരണ നടപടി മാത്രമെന്ന് ആർഎസ്എസ് മേധാവി ദത്താത്രേയ ഹൊസബലേ. രാഷ്ട്ര നന്മയിൽ വിശ്വസിക്കുന്ന ആരുമായും കൂടികാഴ്ചകൾ നടത്തും, ആരോടും വിദ്വേഷമില്ല. ആരേയും അകറ്റി നിർത്തില്ലെന്നും ഹൊസബലേ ഉത്തർപ്രദേശിൽ പറഞ്ഞു. യുപിയിലെ മധുരയിൽ ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോഗം ചേർന്ന ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.
സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി നടത്തുന്ന കൂടികാഴ്ചകൾ സാധാരണ നടപടി മാത്രമെന്ന് ആർഎസ്എസ് മേധാവി ദത്താത്രേയ ഹൊസബലേ
