അയോധ്യയിൽ കഴിഞ്ഞ കൊല്ലം മഹാകുംഭമേള സമയത്ത് ഒരോ ദിവസവും പത്തിനും പന്ത്രണ്ട് ലക്ഷത്തിനും ഇടയിൽ വിശ്വാസികൾ അയോധ്യയിലെത്തി. തിരക്ക് കാരണം സംഭാവന എണ്ണാൻ കൂടുതൽ താല്ക്കാലിക ജീവനക്കാരെ അന്ന് നിയമിച്ചു. ഇതോടയൊണ് കാണിക്ക പുറത്തേക്ക് കടത്താനുള്ള സംഘടിത നീക്കം തുടങ്ങിയതെന്നാണ് സൂചന. അതേ സമയം ക്ഷേത്ര നിർമ്മാണത്തിൻ്റെ കണക്കുകൾ അടക്കം പരിശോധിക്കാനാണ് എസ്ഐടി നീക്കം.
അയോധ്യ സംഭാവന കൊള്ളയിൽ പ്രതികൾ സംഘടിത നീക്കം തുടങ്ങിയത് മഹാകുംഭമേള സമയത്തെന്ന് റിപ്പോർട്ട്
