സുപ്രീംകോടതി കൊളീജിയം രണ്ടാമതും നല്കിയ ജഡ്ജി നിയമന ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകിയേക്കുമെന്ന് സൂചന.ജഡ്ജി നിയമനത്തിനുള്ള പരിഷ്കരിച്ച നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്കിയ ശേഷം നിയമന ശുപാര്‍ശയില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് തീരുമാനം. ജഡ്ജി നിയമനം വൈകുന്നതിനെതിരായ ഹര്‍ജികള്‍ അടുത്തമാസം ഏഴിന് പരിഗണിക്കുമ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കും.
ജഡ്ജി നിയമന ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകിയേക്കുമെന്ന് റിപ്പോർട്ട്
