ഉമ്മൻ ചാണ്ടിയുടെ പൊതു ദർശനം തിരുനക്കരയിൽ തുടരുന്നു.വിലാപയാത്ര കോട്ടയത്തെത്തിയത് 28 മണിക്കൂറെടുത്ത്. അന്തിമോപചാരമർപ്പിക്കാൻ രാഹുലും സിദ്ധരാമയ്യയും പുതുപ്പള്ളിയിലെത്തുമെന്നാണ് റിപ്പോർട്ട്.ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഒരാഴ്ച നീളുന്ന ആയുര്‍വ്വേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലേക്ക് പോകും. മാനേജിംഗ് ട്രസ്റ്റി മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും രാഹുലിന് ചികിത്സ നൽകുക.
രാഹുലും സിന്ധരാമയ്യയും പുതുപ്പള്ളിയിലെത്തും
