കർണാടകയിൽ കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായ ഗൃഹലക്ഷ്മി പദ്ധതി മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.റേഷൻ കാർഡിൽ കുടുംബനാഥയായി ചേർത്തിട്ടുള്ള സ്ത്രീയാണ് പദ്ധതിക്കായി രജിസ്റ്റർ ചെയ്യേണ്ടത് തുടർന്ന് വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാസം രണ്ടായിരം രൂപ എത്തുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ 1.35 കോടി വനിതകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം
