കാസർകോട് കേന്ദ്ര സർവകലാശാല വി സി പ്രൊഫ. എച്ച് വെങ്കിടേശ്വരലുവിന്റെ നിയമനം ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജിയെത്തിയത്. വി സി നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് ആന്‍ഡ് സെലക്ഷന് കമ്മിറ്റി നല്കിയ പേരുകള്‍ അട്ടിമറിച്ചാണ് ഇപ്പോഴത്തെ വി സിയെ നിയമിച്ചതെന്നാണ് ഹര്ജിക്കാരന് വാദിക്കുന്നത്.
സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി
