കേരളത്തില്‍ ക്യാംപസ് ആരംഭിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ച് 20 പ്രമുഖ സ്വകാര്യ സര്‍വകലാശാലകൾ. അമൃത, ജെയിന്, മണിപ്പാല്‍, സിംബയോസിസ്, ആമിറ്റി, അസിം പ്രേംജി, ക്രൈസ്റ്റ് എന്നീ സ്വകാര്യ സര്‍വകലാശാലകള്‍ ഇതിലുള്‍പ്പെടുന്നു. അതോടൊപ്പം മലേഷ്യയിലെ ലിങ്കൺ സർവകലാശാല ഹൈദരാബാദിൽ തങ്ങളുടെ ക്യാമ്പസ് തുറക്കാൻ അനുമതി തേടിയിരുന്നു. ഇതുപ്രകാരം അനുമതി സംബന്ധിച്ച ശുപാർശ നല്‍കുന്നതിനായി അഞ്ചംഗ കമ്മറ്റിയെ യുജിസി നിയോഗിച്ചു. യുജിസിയുടെ പുതിയ നയപ്രകാരം ലഭിച്ച ആദ്യ അപേക്ഷയാണിത്.
കേരളത്തില്‍ ക്യാംപസ് ആരംഭിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ച് സ്വകാര്യ സര്‍വകലാശാലകൾ
