സംസ്ഥാനത്തെ ഒരു വിഭാഗം പ്രീ പ്രൈമറി അധ്യാപകർ അനിശ്ചിതകാല സമരം തുടങ്ങി. 350 രൂപ ദിവസക്കൂലിയാണ് കിട്ടുന്നതെന്നും കൃത്യമായ ശമ്പള സ്കെയിലും പെൻഷനും അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്നും അധ്യാപകർ പറയുന്നു.
മതിയായ ശമ്പളമില്ലാത്തതിനാൽ അനിശ്ചിതകാല സമരം തുടങ്ങി പ്രീപ്രൈമറി അധ്യാപകർ
