ഖത്തറിൽ നിന്നും ജയിൽ മോചിതനായ നാവികനെ സന്ദർശിച്ച് പ്രകാശ് ജാവദേക്കറും കെ.സുരേന്ദ്രനും. ഭാരതീയരെ സുരക്ഷിതരാക്കുക എന്നത് നരേന്ദ്ര മോദി സർക്കാരിൻ്റെ ഗ്യാരണ്ടിയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.ലോകത്തിൻ്റെ പല ഭാഗത്ത് നിന്നും പല ഘട്ടത്തിലും ഭാരതീയരെ തിരിച്ച് നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട് എന്നുo കെ സുരേന്ദ്രൻ പറഞ്ഞു.140 കോടി ജനങ്ങൾ ഖത്തറിൽ ജയിലിൽ കിടന്നപ്പോൾ നാവികർക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നുവെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.
ഖത്തറിൽ നിന്നും ജയിൽ മോചിതനായ നാവികനെ സന്ദർശിച്ച് പ്രകാശ് ജാവദേക്കറും കെ.സുരേന്ദ്രനും
