ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ലെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവർണർ കീലേരി അച്ചുവായി മാറിയെന്നും, തങ്ങളുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാദമിക കാര്യങ്ങൾ തടസ്സപ്പെടുത്തിയാണ് ഗവർണർ സർവകലാശാലയിൽ താമസിക്കുന്നതെന്നും ആർഷോ പറഞ്ഞു. അതോടൊപ്പം കാറിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ കാറ് നിർത്തുമെന്നും ഇനിയും പുറത്തിറങ്ങുമെന്നും ഗവർണർ പ്രതികരിച്ചിരുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ലെന്ന് പിഎം ആര്‍ഷോ
