images 8

സംസ്ഥാനത്തെ സ്കൂളുകൾക്കിനി സൗജന്യമായി ഇന്‍റർനെറ്റ് കണക്ഷൻ നൽകില്ലെന്ന് കെ ഫോൺ. സ്കൂളുകൾക്ക് മാത്രമല്ല ഒരു ഓഫീസിനും ഇന്‍റർനെറ്റ് സേവനം സൗജന്യമായിരിക്കില്ലെന്നും കെ ഫോൺ പറയുന്നു. സൗജന്യവും സാർവത്രികവുമായ സേവനം അതായിരുന്നു കെഎഫോൺ പദ്ധതിക്ക് എൽജിഎഫ് സർക്കാരിന്‍റെ ക്യാപ്ഷൻ.സ്കൂളുകളടക്കം 30,897 സർക്കാർ ഓഫീസുകളിൽ സൗജന്യ കണക്ഷൻ ഉപയോഗിച്ച് വരുന്നു. അതിനി ഉണ്ടാകില്ലെന്നാണ് കെ ഫോൺ അറിയിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *