ദില്ലിയിലെ ജന്തർ മന്ദറിൽ സിജെപി സമരക്കാർക്ക് നേരെ കടുത്ത പൊലീസ് നടപടി. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത പന്തൽ പൊളിച്ചുനീക്കുകയും ലാത്തി ചാർജ്ജ്, ടിയർ ഗ്യാസ് എന്നിവ പ്രയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചോടിക്കുകയും ചെയ്തു.പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, നഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന നഗരത്തിലും സംഘർഷമുണ്ടായി.
ജന്തർ മന്ദറിൽ സിജെപി സമരക്കാർക്ക് നേരെ കടുത്ത പൊലീസ് നടപടി
