യുക്രൈനിലെ റെയിൽവേ സ്റ്റേഷനിലേക്ക് റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ നിപ്രോ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് ഡ്രോണ്‍ പതിച്ചത്. 13 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈൻ അധികൃതർ അറിയിച്ചു. ട്രെയിൻ സാപ്പോറീഴിയയിലേക്ക് പുറപ്പെടാനിരിക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് യുക്രൈൻ അധികൃതർ പറഞ്ഞു.
യുക്രൈനിലെ റെയിൽവേ സ്റ്റേഷനിലേക്ക് റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
