w 412h 232croprect 1x0x1278x719imgid 01kkx2hc29mvkb96v6pkq55m7eimgname a k saseendran 1773723496521

1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കി അയച്ച വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ തള്ളിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എ കെ ശശീന്ദ്രൻ. ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടതായി എ കെ ശശീന്ദ്രൻ പറഞ്ഞു. സർക്കാർ ഇതിൽ കാര്യക്ഷമമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ ബിൽ തള്ളുമ്പോൾ കർഷകർ അനുഭവിക്കുന്ന പ്രശ്നത്തിനാണ് പരിഹാരം ഇല്ലാതെ വരുന്നത്. സർക്കാർ അടിയന്തരമായി ഇടപെടണം എന്നു എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *