മുസ്ലിം ലീഗ് ആഭിമുഖ്യത്തിലുള്ള പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഈ മാസം 26ന് കോഴിക്കോട് നടത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി . വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി മുഖ്യാതിഥി ആയി പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തില്‍ ശ്രദ്ധിക്കപെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുകയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മുസ്ലിം ലീഗ് ആഭിമുഖ്യത്തിലുള്ള പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഈ മാസം 26ന് കോഴിക്കോട് നടത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
